നീരാളിയെക്കുറിച്ച് നായിക പറയുന്നു | Filmibeat Malayalam
2018-06-01
59
Parvathy says about Neerali movie
നീരാളി മനോഹരമായ ഒരു അനുഭവമായിരുന്നെന്ന് പറയുന്നു പാര്‍വതി. എക്കാലവും ഊര്‍ജ്ജത്തോടെ നില്‍ക്കുന്ന അഭിനയപ്രതിഭ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഒരു അനുഗ്രഹം പോലെ തോന്നിയെന്നും.